തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കൾ തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.......
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. ......
കാഠ്മണ്ഡു: നേപ്പാളിൽ വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 35 കാരനായ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന ഭരണകൂടം അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ രണ്ടു മന്ത്രിമാരാണ് രാജിവെക്കേണ്ടി വന്നത്. ......
തൃശൂര് പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന് സംഘാടകരായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം
ഇന്നലെ രാത്രിചേര്ന്ന യോഗങ്ങളില് ഇക്കാര്യം അംഗീകരിച്ചു.
ഇക്കാര്യം ഇന്നു ചേരുന്ന സര്ക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചര്ച്ച ചെയ്തശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കലക്ടറേറ്റില് രാവിലെ പത്തരയ്ക്കാണ് യോഗം.
കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം.
2006ല് വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള് വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. ......
അവസാനം കന്നഡ നടി രന്യ റാവു എന്ന ഹർഷവർദ്ധിനി രന്യയ്ക്ക് ജാമ്യം. നീണ്ട പതിനാലുമാസത്തെ കൊഫെപോസ പ്രകാരമുള്ള ജയിൽ വാസത്തിന് ശേഷമാണ് 33 കാരിയായ നടി പുറത്തിറങ്ങിയത്. ......
തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ചിറയിൻകീഴ് അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.......
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന് മുൻകാല അമേരിക്കൻ പ്രസിഡന്റുമാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലവട്ടം അഭ്യർത്ഥിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞത്. ......
ന്യൂഡൽഹി: പുകയില ഉപയോഗം പൂർണമായി നിർത്തിയാൽ ഇന്ത്യയിലെ ഏകദേശം 2.05 കോടി കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക നിലയിൽ നിന്ന് മുന്നേറ്റം നേടാനാകുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നോയിഡയിലെ ഐ.സി.എം.ആർ. ......
ആലപ്പുഴ: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു പ്രസക്തി കൂടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെട്ടികുളങ്ങരയിൽ ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം പറഞ്ഞത്. ......